From today I am an independent filmmaker': Lijo Jose Pellissery<br />ഫിലിം ചേംബറിനെതിരെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പരോക്ഷവിമര്‍ശനവുമായി സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പല്ലിശ്ശേരി അറിയിച്ചു.